The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് ടൊവിനോ; പോസ്റ്റ് പിന്‍വലിച്ച് വി.എസ് സുനില്‍ കുമാര്‍ 

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
Mar 18, 2024, 11:00 am IST
in Entertainment, Kerala
FacebookWhatsAppTwitterTelegram

തൃശ്ശൂര്‍: നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് വി.എസ്.സുനില്‍കുമാര്‍. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്‍റെ ചിത്രം ഉപയോഗിച്ചതിൽ എതിർപ്പുമായി നടൻ ടൊവിനോ തോമസ് രംഗത്തെതിയതിന് പിന്നാലെയാണ് സുനില്‍കുമാര്‍ പോസ്റ്റ് പിന്‍വലിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

‘എന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ അംബാസ്സഡര്‍ ആണ് ഞാന്‍’ ഇതായിരുന്നു ടൊവിനോ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം.

തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ചിത്രം സമൂഹ മാധ്യമത്തിൽ നിന്ന് നീക്കികയായിരുന്നു. ആരെങ്കിലും തന്റെ ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ വ്യക്തമാക്കിയിട്ടുണ്ട്.

Tags: #election2024FEATUREDMAINTovinothomasvssunilkumar
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Immediate Perform At Uptown Pokies Secure Plus Reliable Mobile Helpful Casino

Uptown Pokies Casino Evaluation $10 Totally Free Computer Chip + 250% Added Bonus

Uptown Pokies On Line Casino Login

Level Upwards On Range Casino Logon: Registration Plus Signal Inside Regarding Aussie

Graj W Najlepsze Automaty Online

Login And Obtain Reward 100% + A Hundred Fs

Fatboss Casino : Profitez D’Essentiel Face B +100% Exclure

Fatboss Casino, 3000 Jeux Des Meilleurs Fournisseurs

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies