Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

പൗരത്വ ഭേദഗതിയിൽ ഇന്ന് നിർണായകം; 236 ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

2 years ago
in Kerala
0
പൗരത്വ ഭേദഗതിയിൽ ഇന്ന് നിർണായകം; 236 ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പുതിയ വിഞ്ജാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള 236 ഹർജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.

മുസ്ലീം ലീഗ്, സിപിഎം സിപിഐ, ഡിവൈഎഫ്ഐ, മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകൾ എന്നിവരടക്കം നൽകിയ ഹർജികൾ ഇതിൽ ഉൾപ്പെടും. പൗരത്വനിമയം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിട്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹർജിക്കാർ വാദിക്കുന്നത്.

കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ തലത്തിൽ തന്നെ രംഗത്തെത്തിയിരുന്നു. ആസാം പോലെയുള്ള സംസ്ഥാനനങ്ങളിലും പൗരത്വ ഭേദഗതിയ്ക്കെതിരെ ജനരോഷം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണം നിർണായകമാകും.

Tags: CAAcitizenship-amendment-actMAIN
Previous Post

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പാലക്കാട് രാവിലെ റോഡ് ഷോ

Next Post

പാലക്കാട് ഒരു കിമീ റോഡ് ഷോ, 30 മിനിറ്റ്; ​ഗതാ​ഗതനിയന്ത്രണം ഇങ്ങനെ…!

Next Post
തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് കോടതി അനുമതി നൽകി; മോദി ഇന്ന് കോയമ്പത്തൂരിൽ

പാലക്കാട് ഒരു കിമീ റോഡ് ഷോ, 30 മിനിറ്റ്; ​ഗതാ​ഗതനിയന്ത്രണം ഇങ്ങനെ...!

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.