The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

വീണ്ടും ഇടപ്പെട്ട് യു.എസ്; കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിലും ഇടപെടൽ

Neethu Newzon by Neethu Newzon
Mar 28, 2024, 07:48 am IST
in India
FacebookWhatsAppTwitterTelegram

വാഷിം​ഗ്ടൺ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള യുഎസ് പ്രസ്ഥാവനയ്ക്കെ് പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിലും യുഎസ് ഇടപെടൽ. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ മറ്റ് രാജ്യങ്ങൾ ഇടപെടുന്നതിനെതിരെ ഇന്ത്യ രംഗത്തുവന്നതിന് പിന്നാലെയാണ് വീണ്ടും യുഎസ് പ്രസ്ഥാവന.

“ഈ ഓരോ പ്രശ്‌നങ്ങൾക്കും ന്യായവും സുതാര്യവും സമയബന്ധിതമായ നിയമ നടപടികളും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.” എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞത്. യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സ്വകാര്യ നയതന്ത്ര സംഭാഷണങ്ങളെക്കുറിച്ച് അഭിപ്രായവും പറയാൻ മില്ലർ വിസമ്മതിച്ചു.

“ഞാൻ ഒരു സ്വകാര്യ നയതന്ത്ര സംഭാഷണങ്ങളെ കുറിച്ചും സംസാരിക്കാൻ പോകുന്നില്ല, പക്ഷേ ഇവിടെ പരസ്യമായി പറഞ്ഞത്, ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികളെ മാത്രമേ ഞങ്ങൾ പ്രോത്സാഹിപ്പിക്കൂ.” മില്ലർ വ്യക്തമാക്കി.

കെജ്‌രിവാളിൻ്റെ അറസ്റ്റിനെ കുറിച്ച് വാഷിംഗ്ടണിൻ്റെ “സൂക്ഷ്മമായി നിരീക്ഷിക്കുന്ന” പരാമർശത്തിനെതിരെ ഇന്ത്യ നേരത്തെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിദേശകാര്യ മന്ത്രാലയം (എംഇഎ) ഉദ്യോഗസ്ഥർ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബെനയെ ഡൽഹിയിലെ സൗത്ത് ബ്ലോക്കിലുള്ള ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ഈ കൂടിക്കാഴ്ച 30 മിനിറ്റിലധികം നീണ്ടുനിൽക്കുകയും ചെയ്തു.

Tags: home ministry issuesIndiaMAINmathew millerUS
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Come Acquistare Biglietti Lotteria Italia Del Web

Better Scommesse Palinsesto, Quote, Bonus E App Lottomatica

Bingo Negozio Online: Scegli La Sala E Gioca

Pleasant In Order To Uptown Only Ones Best On-line Casino!

Stage Upwards Casino Login For Canadian Gamers

Top Bonusy Kasynowe 2025 Bezpłatne Spiny Z Brakiem Depozytu

Dwadzieścia Bet Polska ️ Oficjalna Strona

20bet Bonus Wyjąwszy Depozytu Najkorzystniejsze Bonusy Kasyna

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies