Thursday, February 12, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

കെജ്രിവാളിന്റെ ഭാര്യ മുഖ്യമന്ത്രിയാകാനുള്ള പരിശ്രമത്തിൽ’: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

2 years ago
in India
0
കെജ്രിവാളിന്റെ ഭാര്യ മുഖ്യമന്ത്രിയാകാനുള്ള പരിശ്രമത്തിൽ’: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ഡല്‍ഹി: മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ മുഖ്യമന്ത്രിയാകാനുള്ള ശ്രമങ്ങളിലെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർദീപ് സിങ് പുരി. ലാലു പ്രസാദ് യാദവ് ജയിലിലായപ്പോൾ മുഖ്യമന്ത്രിപദത്തിലേക്കെത്തിയ ഭാര്യ റാബ്രി ദേവിയോട് സുനിത കെജ്രിവാളിനെ ഉപമിക്കുകയും ചെയ്തു മന്ത്രി. “മാഡം ഇപ്പോൾ റാബ്രി ദേവിയെപ്പോലെ മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലായിരിക്കും,” അദ്ദേഹം പറഞ്ഞു.

അതെസമയം ജയിലിലുള്ള അർവിന്ദ് കെജ്രിവാളിനു വേണ്ടി പ്രചാരണ പരിപാടികൾ ശക്തമാക്കിയിരിക്കുകയാണ് സുനിത കെജ്രിവാൾ. ഇതിന്റെ ഭാഗമായി ഇന്ന് അവർ ഒരു വാട്സാപ്പ് പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്. കെജ്രിവാളിന് 8297324624 എന്ന നമ്പരിൽ ഐക്യദാർഢ്യ സന്ദേശങ്ങൾ അയയ്ക്കാൻ സുനിത സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ‘കെജ്രിവാൾ കോ ആശിർവാദ്’ എന്നാണ് പ്രചാരണപരിപാടിയുടെ പേര്. കെജ്രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിലായതിനു ശേഷം സുനിത കെജ്രിവാൾ ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

Tags: Aravind Kejrivalhardeep sing puriMAINSunitha kejrival
Previous Post

എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ പെൺകുട്ടികൾക്ക് ഗർഭാശായ കാൻസറിനെതിരെയുള്ള വാക്‌സിനേഷൻ നൽകും – പ്രധാനമന്ത്രി

Next Post

ശനിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ പാമ്പിനെ ഇറക്കി വിടാനൊരുങ്ങി നാസ

Next Post
ശനിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ പാമ്പിനെ ഇറക്കി വിടാനൊരുങ്ങി നാസ

ശനിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ പാമ്പിനെ ഇറക്കി വിടാനൊരുങ്ങി നാസ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.