The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

ഐപിഎൽ; ആർസിബിക്ക് ടോസ്! ലഖ്‌നൗവിൽ രാഹുൽ ക്യാപ്റ്റനായി തിരിച്ചെത്തി

Neethu Newzon by Neethu Newzon
Apr 2, 2024, 07:30 pm IST
in Kerala
FacebookWhatsAppTwitterTelegram

ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ലഖ്‌നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

ലഖ്‌നൗ നിരയിൽ കെ എൽ രാഹുൽ നായകനായി തിരിച്ചെത്തി. ഇരു ടീമുകളും ഓരോ മാറ്റം വരുത്തിയിട്ടുണ്ട്. ലഖ്‌നൗ നിരയിൽ പേസർ മുഹ്‌സിൻ ഖാൻ പരിക്കിനെ തുടർന്ന് കളിക്കുന്നില്ല. പകരം യഷ് താക്കൂർ ടീമിലെത്തി. ആർസിബി ജോസഫ് അൽസാരിക്ക് പകരം റീസെ ടോപ്ലിയെ ടീമിലെത്തിച്ചു.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്സ്വെൽ, രജത് പടിദാർ, ദിനേഷ് കാർത്തിക്, അനൂജ് റാവത്ത്, റീസെ ടോപ്ലി, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ.

ലഖ്നൗ സൂപ്പർ ജയന്റ്സ്: ക്വിന്റൺ ഡി കോക്ക്(ഡബ്ല്യു), കെഎൽ രാഹുൽ(സി), ദേവദത്ത് പടിക്കൽ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, ക്രുണാൽ പാണ്ഡ്യ, രവി ബിഷ്ണോയ്, യാഷ് താക്കൂർ, നവീൻ-ഉൽ-ഹഖ്, മായങ്ക് യാദവ്.

Tags: Ipl 2024LukhnowMAINRCB
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Levelup On Collection Casino Australia: $2000 Added Bonus, Best Online Games, Repayment Methods

Level Upward Online Casino Australia : Greatest Pokies Together With Reward Gives

Level Up Online Casino Zero Deposit Reward Codes 25 Totally Free Spins!

System Kodowania Promocyjny Vulkan Vegas Casino: Bonusy I Zniżki

Vulkan Vegas Kasyno Przez Internet Recenzja, Bonusy I Reklamy

Nadprogram Vulkan Vegas: Kody Rejestracyjne + Zniżki Z Brakiem Depozytu

Blaze Application Download Apostas Apk Afin De Android E Ios

Fatboss Casino, Essentiel Jeux Des Plus Élevé Fournisseur

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies