Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

‘തെറ്റായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’; ശശി തരൂരിന് നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖർ

2 years ago
in Kerala
0
‘തെറ്റായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’; ശശി തരൂരിന് നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖർ
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ നിയമ നടപടികളുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ
വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ശശി തരൂരിന് വക്കീൽ നോട്ടീസ് അയച്ചു. ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുളളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് നോട്ടീസിലെ ആവശ്യം.

രാജീവ് വൈദികർ ഉൾപ്പെടെയുള്ളവർക്ക് പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് ഒരു അഭിമുഖത്തിൽ ശശി തരൂർ പ്രസ്താവന നടത്തിയിരുന്നു.’വ്യാജ പ്രസ്താവന നടത്തരുത്. പ്രസ്താവനയിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണം. അല്ലാത്ത പക്ഷം അപമാനിക്കാനുളള ശ്രമമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും എൻഡിഎ സ്ഥാനാർത്ഥി നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.വിഷയത്തിൽ എൻഡിഎയും തിരുവനന്തപുരത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഇലക്ഷൻ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.

Tags: FEATUREDlegal-noticeMAINrajeev chandrasekharshashi-tharoor
Previous Post

സന്ദേശ്ഖലി കേസ്; ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Next Post

ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി: ഡൽഹി മന്ത്രി രാജ്‌കുമാർ ആനന്ദ് രാജിവച്ചു

Next Post
ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി: ഡൽഹി മന്ത്രി രാജ്‌കുമാർ ആനന്ദ് രാജിവച്ചു

ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി: ഡൽഹി മന്ത്രി രാജ്‌കുമാർ ആനന്ദ് രാജിവച്ചു

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.