സൗരാഷ്ട്ര: ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലെ തലാല ടൗണിൽ ഭൂചലനം. ഇന്ന് ഉച്ചകഴിഞ്ഞ് 3.14യോടെയാണ് റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സൗരാഷ്ട്രയിലെ തലാലയിൽ നിന്ന് 12 കിലോമീറ്റർ വടക്ക്-കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post