The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ആദ്യ സംവാദം ജൂൺ 27ന്, ട്രംപും ബൈഡനും പങ്കെടുക്കും

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
May 16, 2024, 10:47 am IST
in World
FacebookWhatsAppTwitterTelegram

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ പ്രസിഡന്‍റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡനും മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ഡൊണാൾഡ് ട്രംപും പങ്കെടുക്കും. സി.എൻ.എൻ ചാനലിന്‍റെ ക്ഷണം സ്വീകരിക്കുന്നതായി ഇരു സ്ഥാനാർഥികളും അറിയിച്ചിട്ടുണ്ട്. ആദ്യ സംവാദം ജൂൺ 27ന് നടക്കും.

സി.എൻ.എൻ ക്ഷണം ആദ്യം സ്വീകരിച്ച ബൈഡൻ, സംവാദത്തിന് തയാറാകാൻ എക്സിലൂടെ ട്രംപിനോട് ആവശ്യപ്പെട്ടു. ഏത് സമയത്തും ഏത് സ്ഥലത്തും സംവാദത്തിന് തയാറാണെന്നും ബൈഡൻ മറുപടി നൽകി. താൻ അടുത്ത നാലുവർഷം പ്രസിഡന്‍റ് ആകാനുള്ള തയാറെടുപ്പിലാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

നവംബറിലാണ് അമേരിക്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യുക്രെയ്ൻ, ഗസ്സ അടക്കം അന്താരാഷ്ട്ര-ആഭ്യന്തര വിഷയങ്ങളിലെ വിദേശ നയങ്ങളാണ് തെരഞ്ഞെടുപ്പിൽ ബൈഡൻ നേരിടുന്ന വലിയ വെല്ലുവിളി. കാപ്പിറ്റോൽ ഹിൽ ആക്രമണം, പീഡനം അടക്കം നിരവധി ക്രിമിനൽ കേസുകൾ നേരിടുകയാണ് ട്രംപ്. രണ്ടാമത്തെ സംവാദം സെപ്തംബർ 10നാണ് നടക്കുക.

 

Tags: donald trumpFEATUREDfirst-debateJo bidenjune-27MAINpresidential-electionUS
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

Come Acquistare Biglietti Lotteria Italia Del Web

Better Scommesse Palinsesto, Quote, Bonus E App Lottomatica

Bingo Negozio Online: Scegli La Sala E Gioca

Pleasant In Order To Uptown Only Ones Best On-line Casino!

Stage Upwards Casino Login For Canadian Gamers

Top Bonusy Kasynowe 2025 Bezpłatne Spiny Z Brakiem Depozytu

Dwadzieścia Bet Polska ️ Oficjalna Strona

20bet Bonus Wyjąwszy Depozytu Najkorzystniejsze Bonusy Kasyna

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies