Monday, April 13, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

ഉഷ്ണ തരം​ഗം; ഡൽഹിയിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം 

2 years ago
in India
0
ഉഷ്ണ തരം​ഗം; ഡൽഹിയിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം 
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ന്യൂഡൽഹി: ചുട്ടുപ്പൊള്ളി രാജ്യ തലസ്ഥാനം. കനത്ത ചൂടിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശി ബിനീഷ് (50) ആണ് മരിച്ചത്. കനത്ത ചൂടിൽ രണ്ട് ദിവസം പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ അറിയിച്ചു.

പരിശീലനത്തിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സകിടെയാണ് ബിനീഷ് മരണത്തിന് കീഴടങ്ങിയത്. കൊടും ചൂടിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരിശീലനം നൽകിയ സാഹചര്യം സംബന്ധിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.

ഉത്തരേന്ത്യ ഉഷ്ണതരം​ഗ ഭീതിയിലാണ്. രാജ്യത്തെ ചൂട് 50 ഡി​ഗ്രി സെൽഷ്യസിനോട് അടുത്ത് വർദ്ധിക്കുകയാണ്. ഏപ്രിലിൽ തുടർച്ചയായ 11-ാം മാസമാണ് റെക്കോർഡ് താപനിലെത്തുന്നത്. ഡൽഹിയിലെ അയന​ഗറിൽ എക്കാലത്തെയും ഉയർന്ന താപനിലയായ 47.6 ഡി​ഗ്രി സെൽഷ്യസ് അടയാളപ്പെടുത്തി. വരും ദിവസങ്ങളിൽ അഞ്ച് ഡി​ഗ്രിയോളം താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Tags: #DELHIDiedFEATUREDheat-waveMAINmalayaliOfficer
Previous Post

തായ്‌ലന്റില്‍ ജോലിക്കെത്തിയ മലയാളികളെ തട്ടിക്കൊണ്ടുപോയി; തടവിലാക്കിയത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം

Next Post

‘എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്’; അക്കൗണ്ടിൽ എത്തിയത് 3 കോടിക്കു മുകളിൽ, യുഎസിലേക്ക് ഉൾപ്പെടെ പണം മാറ്റിയാതായി വിവരം 

Next Post
‘എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്’; അക്കൗണ്ടിൽ എത്തിയത് 3 കോടിക്കു മുകളിൽ, യുഎസിലേക്ക് ഉൾപ്പെടെ പണം മാറ്റിയാതായി വിവരം 

'എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്'; അക്കൗണ്ടിൽ എത്തിയത് 3 കോടിക്കു മുകളിൽ, യുഎസിലേക്ക് ഉൾപ്പെടെ പണം മാറ്റിയാതായി വിവരം 

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.