The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Entertainment

‘ഗുരുവായൂരമ്പല നടയിൽ’ മീര നന്ദൻ വിവാഹിതയായി

NewzOn Desk by NewzOn Desk
Jun 29, 2024, 11:32 am IST
in Entertainment
FacebookWhatsAppTwitterTelegram

ത്രിശൂർ: സിനിമാ താരവും, റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. താലികെട്ടിന്‍റെയും സിന്ദൂരം ചാര്‍ത്തുന്നതിന്‍റെയും ചിത്രങ്ങള്‍ മീര തന്നെയാണ് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. . കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിനെത്തിയത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. നടിയുടെ മെഹെന്ദി ചടങ്ങും വൻ ആഘോഷമായിരുന്നു. അടുത്ത കൂട്ടുകാരായ ആൻ അഗസ്റ്റിൻ, നസ്രിയ നസിം, ശ്രിന്ദ എന്നിവർ മെഹെന്ദി കളറാക്കാൻ എത്തിയിരുന്നു. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.

ദിലീപിന്റെ നായികയായി മുല്ലയിലൂടെയാണ് മീര അഭിനയ രംഗത്തെത്തുന്നത് . 2008 ലാണ് സിനിമാ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

2017നുശേഷം ആറുവര്‍ഷത്തോളം മീര നന്ദൻ സിനിമയിൽ അഭിനയിച്ചിരുന്നില്ല. 2023ൽ വർഷം പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര പ്രത്യക്ഷപ്പെട്ടിരുന്നു.

Tags: #malayalam filimGuruvayoorMAINMeera Nandan
ShareSendTweetShare

Related News

‘സിനിമാ ലോകത്തെ തമ്മിലടി’ ; ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

‘സിനിമാ ലോകത്തെ തമ്മിലടി’ ; ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സീസൺ സെ​പ്​​റ്റം​ബ​ർ 2 ​മു​ത​ൽ 19 വ​രെ

‘എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്യാറില്ല’- മനസ്സ് തുറന്ന് മോഹൻലാൽ

ലൈംഗികാരോപണം: കന്നഡ  നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ലൈംഗികാരോപണം: കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

‘ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം’; മാനോരമയ്‌ക്കെതിരെ  തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്

‘ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം’; മാനോരമയ്‌ക്കെതിരെ തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല:  സുരേഷ്‌ഗോപി

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല: സുരേഷ്‌ഗോപി

ഞാൻ നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും’; ഒരു രാത്രി ജയിലിൽ കഴിഞ്ഞ  നടൻ അല്ലു അർജുൻ മോചിതനായി

ഞാൻ നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും’; ഒരു രാത്രി ജയിലിൽ കഴിഞ്ഞ നടൻ അല്ലു അർജുൻ മോചിതനായി

Discussion about this post

Latest News

Fatboss Casino : Profitez D’Essentiel Face B +100% Exclure

Fatboss Casino, 3000 Jeux Des Meilleurs Fournisseurs

Fatboss Casino En Ligne: Test Avec Bonus Exclusifs 2024!

Graj W Najlepsze Automaty Online

Is Unlimited Casino Legit? Penalized Casino Evaluation

Endless Online Casino Evaluation Logon, Zero Downpayment Bonuses, Free Chips

Best On Line Casino Indication Upward Reward Casino Added Bonus Codes 2025

Recognized 22bet Logon Link In Add-on To 100% Reward

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies