The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

രാഹുലിന് പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ല, പ്രതികരിച്ചത് ഹിന്ദു വിരുദ്ധ പരാമർശത്തിൽ; മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കരുത്; വി മുരളീധരൻ

NewzOn Desk by NewzOn Desk
Jul 2, 2024, 11:21 am IST
in India
FacebookWhatsAppTwitterTelegram

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിൽ മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ലോക്സഭയിൽ രാഹുൽ ഗാന്ധിക്ക് പ്രധാന മന്ത്രി മറുപടി പറഞ്ഞെന്ന മാധ്യമ വാർത്തകൾ തെറ്റാണ്. രാഹുലിന്റെ പ്രസംഗത്തിൽ പ്രധാന മന്ത്രി മറുപടി പറയാൻ ഇരിക്കുന്നതേയുള്ളുവെന്നും വി മുരളീധരൻ വ്യക്തമാക്കി.
സഭയിൽ തെറ്റായ കാര്യങ്ങൾ പറയുമ്പോൾ ചട്ടങ്ങൾ ഉദ്ധരിച്ച് അത് ചൂണ്ടിക്കാട്ടുകയാണ് പ്രധാന മന്ത്രി ചെയ്തത്. രാഹുൽ ഹിന്ദു വിരുദ്ധ പരാമർശം നടത്തിയപ്പോൾ, അതിനുള്ള പ്രതികരണം ആണ് ലോക്സഭയിൽ ഉണ്ടായത്. അത് രാഹുലിനുള്ള മറുപടിയല്ല . നൂറു കോടി വരുന്ന രാജ്യത്തെ ഹിന്ദുക്കൾക്ക് നാഥനുണ്ട് എന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു പ്രധാന മന്ത്രിയുടെ പ്രതികരണം എന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി

രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് മനസ്സിലാക്കി വേണം മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കാൻ എന്നും, ഏ കെ ജി സെന്ററിൽ നിന്നും ലഭിക്കുന്ന കാപ്സ്യുളുകൾ പ്രകാരം അല്ല ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും മുരളീധരൻ പരിഹസിച്ചു

Tags: #rahul gandhiFEATUREDMAINNarenthra ModiParlimentV muraleedhrana
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

Tadhana Slots Ph;tadhana Slots Application;,On-line Online Casino

Web Site Officiel De Paris Sportifs Et Online Casino Et Connexion

Get Aviator Predictor Apk For Android, Free Of Charge Most Recent Variation

20bet Bonus Wyjąwszy Depozytu Najistotniejsze Bonusy Kasyna

Dwadzieścia Bet Nasze Państwo ️ Oficjalna Witryna Www

Ta Witryna Www Online Jest Niedostępna W Twoim Kraju

Chicken Betting Online Game: Two Very Hot Visits + Twelve Internet Casinos In Purchase To Enjoy At

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies