The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

‘നിങ്ങൾ പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ചുവെന്ന് പുടിൻ; യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് മോദി

Neethu Newzon by Neethu Newzon
Jul 9, 2024, 05:53 pm IST
in World
FacebookWhatsAppTwitterTelegram

യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.തീവ്രവാദം എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുദ്ധമായാലും സംഘർഷങ്ങളായാലും ഭീകരാക്രമണമായാലും ജീവൻ നഷ്ടപ്പെടുമ്പോൾ വേദനയുണ്ട്. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും മോദി പുടിനോട് പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തിയതാണ് മോദി.

ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിന് റഷ്യയോട് നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇതാദ്യമായാണ് തൻറെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നത്. ഇന്നലെ യുക്രെയ്ൻ വിഷയത്തിൽ തുറന്ന ചർച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടുവെന്നും മോദി.

“യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച് തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. യുദ്ധത്തെക്കുറിച്ചുള്ള ഇരുവരുടേയും നിലപാടുകൾ വളരെ ബഹുമാനത്തോടെയാണ് കേട്ടത്. അത് യുദ്ധമായാലും സംഘർഷങ്ങളായാലും ഭീകരാക്രമണമായാലും മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ജീവൻ നഷ്ടപ്പെടുമ്പോൾ വേദനിക്കുന്നു. നിരപരാധികളായ കുട്ടികൾ കൊല്ലപ്പെടുന്നത് കാണുമ്പോൾ, അത് ഹൃദയഭേദകമാണ്, ആ വേദന വളരെ വലുതും അത്യന്തം ദുഃഖകരവുമാണ്’ പുടിനോട് മോദി പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കിടെ മോദിയെ പ്രശംസിച്ച് പുടിൻ നടത്തിയ പരാമർശം വാർത്താപ്രാധാന്യം നേടിയിരുന്നു. പൊതുസേവനത്തിനായി ജീവിതം മാറ്റിവെച്ചയാളാണ് മോദിയെന്നും ഇന്ത്യയ്ക്ക് വേണ്ടി നല്ലത് മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും പുടിൻ പറഞ്ഞു.

ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് മോദി റഷ്യയിലെത്തിയത്. ഇന്ത്യയിലും റഷ്യയിലുമായാണ് സാധാരണയായി ഈ വാർഷിക ഉച്ചകോടി നടത്തിവരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അവസാന വാർഷിക ഉച്ചകോടി 2021 ഡിസംബർ 6ന് ന്യൂഡൽഹിയിൽ വെച്ചാണ് നടന്നത്. അന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിച്ചിരുന്നു.

Tags: #ukrain WarFEATUREDPM Modirussia - ukrain warvladimir-putin
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

Fatboss Casino, Essentiel Jeux Des Plus Élevé Fournisseur

Fatboss Casino Opinion 2025 Bonus 100% Max 1 Essentiel + Essentiel Spins

Casino Fatboss Français ️ Avis Et Connexion En Bonus Et Retrait

Betano Software: Asi Como Baixar Aplicativo Zero Android Apk E Ios

Betano Application: Tais Como Baixar O Aplicativo E Arriesgar Pelo Celular

Betano Application: Como Baixar O Betano Apk Em 2025?

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies