The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസ്സപ്പെട്ടു; 9 ട്രെയിൻ വഴി തിരിച്ച് വിട്ടു

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
Jul 15, 2024, 12:36 pm IST
in India, Kerala
FacebookWhatsAppTwitterTelegram

മുംബൈ: കൊങ്കൺ പാതയിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടുവെന്ന് റെയിൽവേ.  രത്ന​ഗി​രിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്നാണ് ​ഗതാ​ഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. കൂടുതൽ ട്രെയിനുകൾ വഴിതിരിച്ച് വിടും. പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നു. കനത്ത മഴ ട്രാക്കിലെ മണ്ണ് നീക്കുന്നതിന് തടസമാകുന്നെന്ന് റെയിൽവേ അറിയിച്ചു.

രത്നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് രത്നഗിരി മണ്ണിടിച്ചിൽ. ഖേഡ്, ചിപ്ലൂൺ സ്റ്റേഷനുകളിൽ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാർക്ക് റെയിൽവേ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി. കേരളത്തിലൂടെ കടന്ന് പോകുന്ന ഒരു ട്രെയിൻ റദ്ദാക്കുകയും 9 എണ്ണം വഴി തിരിച്ച് വിടുകയും ചെയ്ത്തിട്ടുണ്ട്.

മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസാണ് റദ്ദാക്കിയത്. ഉച്ചയ്ക്ക് 12.45 ന് പൻവേലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ആണ് റദ്ദാക്കിയത്.

ശക്തമായ മഴയെത്തുടർന്ന് വിൻഹെരെ (റായ്​ഗഡ്), ദിവാൻ ഖാവതി (രത്ന​ഗിരി) സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന് അടുത്താണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മണ്ണിടിച്ചിലുണ്ടായത്. നിലവിൽ ​ഗതാ​ഗതം സു​ഗമമാക്കുന്നതിനുള്ള ജോലികൾ പുരോ​ഗമിക്കുകയാണ്.

 

Tags: FEATUREDindian railwayKonkan RailwayMAINsoil slippage
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Come Acquistare Biglietti Lotteria Italia Del Web

Better Scommesse Palinsesto, Quote, Bonus E App Lottomatica

Bingo Negozio Online: Scegli La Sala E Gioca

Pleasant In Order To Uptown Only Ones Best On-line Casino!

Stage Upwards Casino Login For Canadian Gamers

Top Bonusy Kasynowe 2025 Bezpłatne Spiny Z Brakiem Depozytu

Dwadzieścia Bet Polska ️ Oficjalna Strona

20bet Bonus Wyjąwszy Depozytu Najkorzystniejsze Bonusy Kasyna

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies