The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
Jul 15, 2024, 01:29 pm IST
in Kerala
FacebookWhatsAppTwitterTelegram

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്. ഓട്ടോ ഡ്രൈവരറായ അബ്ദുള്‍റഷീദാണ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലാണ് സംഭവം. നാലുമണിയോടെ എറണാകുളത്തേക്കുള്ള ബസില്‍ ഡ്യൂട്ടിക്ക് കയറാനായാണ് സുനില്‍ സ്വകാര്യകാറില്‍ ഡിപ്പോയിലെത്തിയത്. എന്നാല്‍, വഴിയില്‍ തടസ്സം സൃഷ്ടിച്ച് അബ്ദുള്‍ റഷീദിന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നു. ഹോണടിച്ചിട്ടും ഓട്ടോ മാറ്റികൊടുക്കാന്‍ വിസമ്മതിച്ച ഇയാള്‍ സുനിലിനെ മര്‍ദിച്ചു.

ഇതിനുപിന്നാലെയാണ് ഓട്ടോയില്‍ തുണിയില്‍പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ചത്. സുനില്‍ ഇത് കൈകൊണ്ട് തടുക്കുകയായിരുന്നു. ഡിപ്പോയിലെ മറ്റുജീവനക്കാരെത്തിയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

 

Tags: auto driverFEATUREDksrtcMAINmalappuramperinthalmannastab
ShareSendTweetShare

Related News

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

MSC എൽസ 3 കപ്പൽ അപകടം; കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല: മന്ത്രി കെ.രാജൻ

MSC എൽസ 3 കപ്പൽ അപകടം; കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല: മന്ത്രി കെ.രാജൻ

സാമുദായിക നേതാക്കൾ ഇടപെട്ടു; അൻവർ പിൻവലിയുന്നു

സാമുദായിക നേതാക്കൾ ഇടപെട്ടു; അൻവർ പിൻവലിയുന്നു

Discussion about this post

Latest News

Bonusy Od Ggbet Najlepsze Na Rynku! Zdobądź Darmowe Środki!

Premia Do Odwiedzenia 6000 Zł W Gg Bet

Ggbet Darmowe Obroty Odbierz Pięćdziesiąt Free Spinów!

Down Load Ultimate Online Online Casino Plus Jili Slots Gambling Platform

New Slot Machine Game Online Games Here!

Home Entry Jili 777 Slot Machine Games Online Casino

Stage Upwards Cellular On Line Casino Software Down Load Play Stage Upwards Casino Upon Ios Plus Android

Stage Upwards On Line Casino Elevate Your Own Play At Levelupcasino! Additional Bonuses Wait For Players!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies