The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

‘മലയാള സിനിമയിൽ ഒരു പവർ ​ഗ്രൂപ്പും മാഫിയയുമില്ല’ – സിദ്ദിഖ്

Neethu Newzon by Neethu Newzon
Aug 23, 2024, 05:41 pm IST
in Kerala
FacebookWhatsAppTwitterTelegram

ഹേമക്കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ അമ്മ സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ ദുഖമുണ്ടെന്ന് സംഘടനാ സെക്രട്ടറി സിദ്ദിഖ്. പ്രതികരണം വൈകിയത് ഷോയുടെ തിരക്കിലായതിനാലാണെന്നും ഒളിച്ചോടിയതല്ലെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഹേമ കമ്മറ്റി പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത് ‘അമ്മ’യെയല്ല. റിപ്പോർട്ട് പുറത്ത് വന്നതിൽ സംഘടനയ്ക്കും സന്തോഷമേയുള്ളൂ. അമ്മ സംഘടനയിലെ അംഗങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന റിപ്പോർട്ടിനെ സംഘടന എന്തിന് എതിർക്കണമെന്നും സിദ്ദിഖ് ചോദിച്ചു. തെറ്റ് ചെയ്തവർക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും സിദ്ധിഖ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം വൈകിയത് അമ്മഷോ റിഹേഴ്‌സൽ ഉണ്ടായിരുന്നതിനാലാണെമന്നും. ഒളിച്ചോട്ടമോ പിൻമാറിയതോ അല്ലെന്നും റിപ്പോർട്ട് സ്വാഗതാർഹമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ് പ്രതികരിച്ചു.

എല്ലാ നിർദേശങ്ങളും നടപ്പാക്കണം.അമ്മയുടെ നിർദേശങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നു. റിപ്പോർട്ട് പുറത്തു വരുന്നതിനെ തങ്ങൾ എതിർത്തിട്ടില്ല. ഹേമ കമ്മിറ്റി റിപ്പാർട്ട് അമ്മയ്ക്ക് എതിരല്ല. റിപ്പോർട്ട് അമ്മയെ പ്രതിസ്ഥാനത്ത് നിർത്തിയിട്ടില്ല. റെക്കമെൻഡേഷൻ തങ്ങൾക്കു കൂടി ഗുണകരമാണ്. മാധ്യമങ്ങൾ ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്തി. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പോലീസ് കേസെടുത്ത് അന്വേഷിക്കണം.

‘അമ്മ കുറ്റക്കാരെ സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഒപ്പമാണ് അമ്മ. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നാണ് അമ്മയുടെ നിലപാട്. അമ്മയെ ആകെ ആക്ഷേപിക്കുന്നത് ശരിയല്ല. സിനിമയിൽ ഉള്ളവർ എല്ലാവരും മോഷക്കാരാണെന്ന വ്യഖ്യാനം ഉണ്ടാകരുത്. ഒരു തൊഴിൽ മേഖലയെ ആകെ മോശമായി ചിത്രീകരിക്കുന്നത് നല്ലതല്ല. പവർ ഗ്രൂപ്പ് ഉള്ളതായി അറിവില്ല.’ ആരാണെന്ന് തങ്ങൾക്കറിയില്ലെന്നും അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു.

ഒരു സിനിമയിൽ ആര് അഭിനയിക്കണം എന്ന് എങ്ങനെ ഒരു ഗ്രൂപ്പ് തീരുമാനിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഒരു മാഫിയയോ ഗ്രൂപ്പോ വിചാരിക്കുന്നത് പോലെ സിനിമയെ നിയന്ത്രിക്കാൻ കഴിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെറ്റ് പറ്റി എന്ന അഭിപ്രായം അമ്മയ്ക്കില്ലെന്നും സിദ്ധിഖ് പറഞ്ഞു.

Tags: A.M.M.Aactor sidhiqFEATUREDhema commission report
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies