Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

രഞ്ജിത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രത്യേക പോലീസ് സംഘത്തിന് മൊഴി നൽകി യുവാവ്

1 year ago
in Kerala
0
രഞ്ജിത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രത്യേക പോലീസ് സംഘത്തിന് മൊഴി നൽകി യുവാവ്
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി നൽകി യുവാവ്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ യുവാവ് പ്രത്യേക പോലീസ് സംഘത്തിന് മൊഴി നൽകി.

കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതി നൽകിയത്. 2012 ൽ ബാംഗ്ലൂരിൽ വച്ച് തന്നെ പീഡിപ്പിച്ചതായി ആണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് രഞ്ജിത്തിനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.

അവസരം തേടിയാണ് താൻ ഹോട്ടൽ റൂമിലെത്തിയത്. അവിടെ വച്ച് ടിഷ്യൂ പേപ്പറിൽ തനിക്ക് ഫോൺ നമ്പർ കുറിച്ചു തന്നു. അതിലേക്ക് സന്ദേശം അയക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആണ് ആവശ്യപ്പെട്ടത്.

രാത്രി 10 മണിയോടെ താൻ ഹോട്ടലിൽ എത്തി. പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നി‍ർദ്ദേശിച്ചത് അനുസരിച്ച് മുറിയിൽ എത്തി. അവിടെ എത്തിയ തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് പരാതിയിൽ പറഞ്ഞു.

 

 

Tags: FEATUREDhema commission reportrenjithsexual abuse case
Previous Post

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; 8 ജില്ലകൾക്ക് മുന്നറിയിപ്പ്

Next Post

കേന്ദ്രമന്ത്രിയെ കാറിൽ കയറാൻ സമ്മതിച്ചില്ല, വഴി തടഞ്ഞു; സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ നൽകിയ കേസ് ഇങ്ങനെ!

Next Post
കേന്ദ്രമന്ത്രിയെ കാറിൽ കയറാൻ സമ്മതിച്ചില്ല, വഴി തടഞ്ഞു; സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ നൽകിയ കേസ് ഇങ്ങനെ!

കേന്ദ്രമന്ത്രിയെ കാറിൽ കയറാൻ സമ്മതിച്ചില്ല, വഴി തടഞ്ഞു; സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ നൽകിയ കേസ് ഇങ്ങനെ!

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.