The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്; പുരസ്‌കാര സമർപ്പണ ചടങ്ങ് ഇന്ന് വൈകീട്ട് നിശാ​ഗന്ധിയിൽ

Neethu Newzon by Neethu Newzon
Aug 31, 2024, 09:01 am IST
in Kerala
FacebookWhatsAppTwitterTelegram

തിരുവനന്തപുരം: ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാര സമർപ്പണ ചടങ്ങ് ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 5.30-ന് നിശാഗന്ധിയിൽ നടക്കുന്ന ‘ശ്രീമോഹനം’ പരിപാടിയിൽ പുരസ്‌കാരം മോഹൻലാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകും. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ, ശ്രീകുമാരൻ തമ്പി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ ആദരിക്കും.

പ്രശസ്ത പിന്നണിഗായകൻ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ, പ്രശസ്ത ഗായകർ അണിനിരക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും. പുരസ്‌കാര സമർപ്പണ ചടങ്ങിന് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ സെക്രട്ടറി സി ശിവൻകുട്ടി സ്വാഗതമാശംസിക്കും. ഫൗണ്ടേഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പുരസ്‌കാരജേതാവ് മോഹൻലാലിന് ശ്രീകുമാരൻ തമ്പി മംഗളപത്രം വായിച്ച് സമർപ്പിക്കും.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ ശ്രീകുമാരൻ തമ്പിയെ ആദരിക്കും. മുൻനിയമസഭാ സ്പീക്കർ എം. വിജയകുമാർ, മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് എന്നിവർ ആശംസാപ്രസംഗം നടത്തും. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ മുൻകാല പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ശ്രീകുമാരൻ തമ്പിയുടെ ചിത്രങ്ങളും അടങ്ങിയ ആൽബം നിംസ് എംഡി ഡോ ഫൈസൽഖാൻ മോഹൻലാലിന് നൽകും.

സിനിമയിലെ സമഗ്രസംഭാവനയ്ക്ക് കല്ലിയൂർ ശശിക്കും ഗാനാലാപന മത്സരത്തിലെ മികച്ച രണ്ടുകുട്ടികൾക്കും മോഹൻലാൽ ഉപഹാരങ്ങൾ നൽകും. ഫൗണ്ടേഷൻ അധ്യക്ഷൻ ജയശേഖരൻനായർ നന്ദി പറയും. തുടർന്ന് ഗാനസന്ധ്യ അരങ്ങേറും. പരിപാടിയിലേക്കുള്ള പ്രവേശനത്തിന് പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.

Tags: FEATUREDmohan lalsreekumaran thambi
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Is Unlimited Casino Legit? Penalized Casino Evaluation

Endless Online Casino Evaluation Logon, Zero Downpayment Bonuses, Free Chips

Best On Line Casino Indication Upward Reward Casino Added Bonus Codes 2025

Recognized 22bet Logon Link In Add-on To 100% Reward

Rakenduse Allalaadimise Ja Installimise Sammud

Lemon Casino ️ Dwadzieścia Darmowych Spinów

Odbierz Do 1500 Zł Nadprogram

Bonusy Kasynowe W Ggbet 2024 Sprawdź Ofertę Promocyjną

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies