The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

ഐസിസ് ഭീകരരെ കൊന്നുതള്ളി അമേരിക്ക; 15 ഭീകരർ കൊല്ലപ്പെട്ടു

Neethu Newzon by Neethu Newzon
Aug 31, 2024, 03:31 pm IST
in World
FacebookWhatsAppTwitterTelegram

ബാഗ്ദാദ്: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ നടപടിയുമായി യുഎസ്-ഇറാഖ് സൈന്യത്തിന്റെ സംയുക്ത നീക്കം. ഇറാഖിലെ പടിഞ്ഞാറൻ മേഖലയിലെ അൻബർ മരുഭൂമിയിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് സംശയിക്കുന്നവരെ ലക്ഷ്യമിട്ട് യുഎസ് സൈന്യവും ഇറാഖും നടത്തിയ സംയുക്ത റെയ്ഡിൽ നിരവധി ഭീകരരെയാണ് പിടികൂടിയത്. സൈനിക നടപടിയിൽ 15 ഐസ് ഭീകരർ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ ഭീകരരുടെ നിരവധി ഒളിത്താവളങ്ങളും തകർത്തതായ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യുഎസ്-ഇറാഖ് സേനകൾ ഒന്നിച്ച് നടത്തിയ സൈനിക നീക്കത്തിൽ നിരവധി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പിടികൂടിയിട്ടുമുണ്ട്. സൈനിക നടപടിക്കിടയിൽ 7 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഐഎസ് ഭീകരരിൽ നിന്നും ആയുധങ്ങളും ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും പിടികൂടിയതായും യുഎസ് സൈന്യം പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ടിൽ അറിയിക്കുന്നു.

ഇറാഖിലെ വടക്കൻ മരുഭൂമികളിൽ തമ്പടിച്ചിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ താവളങ്ങൾക്കെതിരെ യുഎസ് സൈന്യം വ്യോമക്രമണം നടത്തി. കൊല്ലപ്പെട്ടവരിൽ പ്രധാന ഐസിസ് നേതാക്കളും ഉൾപ്പെടുന്നതായി ഇറാഖ് സൈന്യം വ്യക്തമാക്കി. ഇറാഖിന്റെ വടക്കൻ മേഖലയിലും സിറിയയിലും ആയുള്ള അൻബർ മരുഭൂമി മേഖലയിലാണ് നിലവിൽ ഭൂരിഭാഗം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഒളിവിൽ കഴിയുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിലും ഐസ് ഭീകരർക്കെതിരായ ആക്രമണം തുടരുമെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കുന്നത്.

 

Tags: FEATUREDISIS terroristUsa
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies