Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

‘പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കി’; പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ എസ്‍പി സുജിത്ത് ദാസിനെതിരെ ഡിജിപിയുടെ റിപ്പോർട്ട്

1 year ago
in Kerala
0
‘പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കി’; പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ എസ്‍പി  സുജിത്ത് ദാസിനെതിരെ ഡിജിപിയുടെ റിപ്പോർട്ട്
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

മലപ്പുറം: പിവി അൻവർ എംഎൽഎയുടെ ആരോപണത്തിന് പിന്നാലെ പത്തനംതിട്ട എസ്‍പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചുവെന്ന് ഡിജിപിയുടെ റിപ്പോർട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണ്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സുജിത്ത് ദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് നിലവിൽ പത്തനംതിട്ട എസ്പിയാണ്. അതിനാലാണ് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി റിപ്പോർട്ട് നൽകിയത്.

ഇതിനിടെ മുഖ്യമന്ത്രിയും എഡിജിപി എംആർ അജിത് കുമാറും ഇന്ന് വേദി പങ്കിടും. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപനത്തിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത്. ഭരണപക്ഷ എംഎൽഎ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദർവേശ് സാഹിബും പരിപാടിയിൽ പങ്കെടുക്കും.

Tags: FEATUREDpv anwar mlaSP Sujith Das
Previous Post

‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടത് നേതാക്കളെ പറ്റിയും പരാമർശമുണ്ട്’; നിർണ്ണായക വെളിപ്പെടുത്തലുമായി ജെപി നദ്ദ

Next Post

പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ ADGP ക്കെതിരെ പരസ്യമായി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Next Post
പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ ADGP ക്കെതിരെ പരസ്യമായി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ ADGP ക്കെതിരെ പരസ്യമായി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.