The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

ജാവലിൻ ത്രോ സ്വർണ്ണ മെഡൽ ജേതാവിനെ തറയിലിരുന്ന് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Neethu Newzon by Neethu Newzon
Sep 12, 2024, 09:20 pm IST
in India
FacebookWhatsAppTwitterTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും പാരാലിമ്പിക്‌സ് ജാവലിൻ ത്രോ സ്വർണ്ണ മെഡൽ ജേതാവ് നവദീപ് സിംഗും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശാരീരിക പരിമിതിയുള്ള താരത്തെ പ്രധാനമന്ത്രി സ്വീകരിക്കുകയും ഹസ്തദാനം നൽകുകയും ചെയ്ത രീതി നവമാധ്യമങ്ങളിൽ വലിയ പ്രശംസയ്ക്കാണ് ഇടയാക്കുന്നത്. പാരീസ് പാരാലിമ്പിക്സിൽ പങ്കെടുത്ത എല്ലാ കായിക താരങ്ങളുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി.

ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിക്കൊണ്ട് ഏറെ ശ്രദ്ധ നേടിയ പാരാ അത്‌ലറ്റ് ആണ് നവദീപ് സിംഗ്. പ്രധാനമന്ത്രിയെ കാണാനായി എത്തിയപ്പോൾ നവദീപ് സിംഗ് ഒരു തൊപ്പി സമ്മാനമായി കൊണ്ടുവന്നിരുന്നു. ആ സമ്മാനം പ്രധാനമന്ത്രി ഏറ്റുവാങ്ങിയ കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.

പൊക്കക്കുറവുള്ള നവദീപിന് തന്റെ തലയിൽ തൊപ്പി ധരിപ്പിക്കാൻ ആയി പ്രധാനമന്ത്രി നരേന്ദ്രമോദി താഴെ തറയിൽ ഇരുന്നുകൊടുക്കുകയാണ് ചെയ്തത്. താഴെയിരുന്നു കൊണ്ട് അദ്ദേഹം ആ വിലപ്പെട്ട സമ്മാനം ഏറ്റുവാങ്ങുകയും നവദീപിന് ഹസ്തദാനം നൽകുകയും ചെയ്തു. നിറഞ്ഞ കൈയ്യടികളോടെ ആണ് നവമാധ്യമങ്ങൾ പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തിയെ സ്വീകരിച്ചത്.

 

 

Tags: FEATUREDNarendra modiPM Modi
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies