The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

വടക്കു പടിഞ്ഞാറൻ മേഖല സ്വദേശിയായ യുവതിക്ക് രണ്ട് ​ഗർഭപാത്രം; അമ്പരന്ന് മെഡിക്കൽ വിദ​ഗ്ധർ

Neethu Newzon by Neethu Newzon
Sep 30, 2024, 12:36 pm IST
in World
FacebookWhatsAppTwitterTelegram

ഷാങ്സി: ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ഒരു ചൈനീസ് യുവതി വാർത്താ തലക്കെട്ടുകളിൽ നിറയുകയാണ്. ഇരട്ടകൾക്ക് ജന്മം നൽകുന്നതിൽ അസ്വാഭാവികതയില്ലെങ്കിലും ഈ യുവതിയുടെ പ്രസവം മെഡിക്കൽ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. രണ്ട് ഗർഭപാത്രങ്ങളിൽ നിന്നാണ് യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത് എന്നതാണ് അമ്പരപ്പിന് കാരണം. ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖല സ്വദേശമായ ലി ആണ് രണ്ട് ഗർഭപാത്രങ്ങളിലൂടെ ഓരോ കുട്ടികൾക്ക് ജന്മം നൽകിയത്.

ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ ആശുപത്രിയിൽ ഈ മാസമാണ് ലിയുടെ പ്രസവം നടന്നത്. ‘യൂട്രസ് ഡൈഡൽഫിസ്’ എന്ന അത്യപൂർവ അവസ്ഥ ആണ് യുവതിക്കെന്ന് കണ്ടെത്തിയിരുന്നു. അണ്ഡാശയവും അണ്ഡനാളവും ഉൾപ്പെടെയുള്ള, പൂർണ വളർച്ച പ്രാപിച്ച രണ്ട് ഗർഭപാത്രം രൂപപ്പെടുന്ന അവസ്ഥയാണ് യൂട്രസ് ഡൈഡൽഫിസ്. ലോകത്ത് സ്ത്രീകൾക്കിടയിൽ 0.3 ശതമാനം പേർക്ക് മാത്രം സംഭവിക്കുന്ന അവസ്ഥ…

ഇരട്ടകളായ ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ആണ് ഇരു ഗർഭപാത്രങ്ങളിലൂടെ ലൂടെ യുവതി ജന്മം നൽകിയത്. യുവതിയുടെ ഗർഭം എട്ടര മാസമായപ്പോഴാണ് ഇരട്ടകൾക്ക് ജന്മം നൽകിയത്. ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അത്യപൂർവ കേസാണിതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. സ്വാഭാവിക ഗർഭധാരണത്തിലൂടെ രണ്ട് ഗർഭപാത്രങ്ങളിൽ ഓരോന്നിലും ഗർഭിണിയാകുന്നത് വളരെ അപൂർവമാണ്. ചൈനയിൽ നിന്നും വിദേശത്തുനിന്നും അത്തരം രണ്ട് കേസുകളെ കുറിച്ച് മാത്രമേ കേട്ടിട്ടുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു…

യൂട്രസ് ഡൈഡൽഫിസ് അവസ്ഥയുള്ള സ്ത്രീകളുടെ പ്രസവം അതീവ അപകട സാധ്യതയേറിയതാണ്. ഗർഭം അലസൽ, അകാല ജനനം, മറ്റ് സങ്കീർണതകൾ എന്നിവയ്ക്ക് വഴിവെച്ചേക്കാവുന്ന അവസ്ഥയാണിത്. 27 മാസങ്ങൾക്ക് മുൻപ് ലിയുടെ ഗർഭം അലസിപ്പോകുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നീട് ഈ വർഷം ജനുവരിയിലാണ് വീണ്ടും ഗർഭം ധരിച്ചത്.

Tags: Chinadouble uterusFEATUREDUterus Didelphys
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies