The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

തൊണ്ടയിൽ അണുബാധ; നടത്താനിരുന്ന പരിപാടികൾ റദ്ദാക്കി പിവി അൻവർ

Neethu Newzon by Neethu Newzon
Oct 1, 2024, 07:43 am IST
in Kerala
FacebookWhatsAppTwitterTelegram

മലപ്പുറം: തൊണ്ടയിൽ അണുബാധയേറ്റത് കാരണം ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി വി അൻവർ എംഎൽഎ അറിയിച്ചു. അരീക്കോടും, മഞ്ചേരിയിലും നിശ്ചയിച്ച രാഷ്ട്രീയ വിശദീകരണ യോഗങ്ങളാണ് മാറ്റിവച്ചത്.

തൊണ്ടയിൽ അണുബാധയെ തുടർന്ന് ഡോക്ടേഴ്‌സ് വിശ്രമം നിർദേശിച്ചെന്ന് പി വി അൻവർ പറഞ്ഞു. അടുത്ത പൊതുയോഗത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ അറിയിക്കും. യോഗങ്ങൾ മാറ്റിവയ്ക്കുന്നതായി ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് അൻവർ പ്രഖ്യാപിച്ചത്.

ഇന്നലെയും ഇന്നും അൻവർ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും പൊലീസ് സേനയിലെ ഉന്നതർക്കും നേരെ യോഗത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച അൻവറിന് അനുകൂലമായ മുദ്രാവാക്യങ്ങളും ജനക്കൂട്ടം മുഴക്കിയിരുന്നു. താൻ ഇതിന് പിന്നാലെ തന്നെ പോകുമെന്നും രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തുമെന്നും അൻവർ പ്രഖ്യാപിച്ചിരുന്നു.

Tags: FEATUREDpv anwar mla
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

System Kodowania Promocyjny Vulkan Vegas Casino: Bonusy I Zniżki

Vulkan Vegas Kasyno Przez Internet Recenzja, Bonusy I Reklamy

Nadprogram Vulkan Vegas: Kody Rejestracyjne + Zniżki Z Brakiem Depozytu

Blaze Application Download Apostas Apk Afin De Android E Ios

Fatboss Casino, Essentiel Jeux Des Plus Élevé Fournisseur

Fatboss Casino Opinion 2025 Bonus 100% Max 1 Essentiel + Essentiel Spins

Casino Fatboss Français ️ Avis Et Connexion En Bonus Et Retrait

Betano Software: Asi Como Baixar Aplicativo Zero Android Apk E Ios

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies