Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിവാദഭാഗം പിആർ ഏജൻസി നൽകിയതെന്ന് ദ ഹിന്ദു – ഖേദം പ്രകടിപ്പിച്ചു

1 year ago
in Kerala
0
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിവാദഭാഗം പിആർ ഏജൻസി നൽകിയതെന്ന് ദ ഹിന്ദു – ഖേദം പ്രകടിപ്പിച്ചു
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മലപ്പുറം പരമാർശ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ദേശീയമാദ്ധ്യമമായ ദ ഹിന്ദു. വിവാദഭാഗം പ്രസിദ്ധീകരിച്ചതിലാണ് ദേശീയമാദ്ധ്യമം ഖേദം പ്രകടിപ്പിച്ചത്. മലപ്പുറം പരാമർശത്തിൽ വിമർശനം കനത്തതോടെ പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്ത് നൽകിയിരുന്നു.

പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും ഇത് വിവാദങ്ങൾക്ക് ഇടയാക്കിയെന്നും കത്തിൽ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാൻ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഇതിന് പിന്നാലെയാണ് പത്രം വിശദീകരണവുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി അഭിമുഖത്തിന് തയാറെന്നറിയിച്ചത് പിആർ ഏജൻസിയാണെന്നും സ്വർണക്കടത്ത്, കള്ളപ്പണ ഇടപാട് വിഷയങ്ങളിൽ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ഹിന്ദു പറഞ്ഞു. അഭിമുഖം അരമണിക്കൂർ നീണ്ടു. മാദ്ധ്യമ ധാർമികതയ്ക്ക് നിരക്കാത്ത സംഭവമാണ് നടന്നത്. അതിൽ ഖേദിക്കുന്നു. മുഖ്യമന്ത്രിയുടെ വിവാദ പരാമർശം തൊട്ടുമുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞതാണെന്ന് പി ആർ ഏജൻസി പ്രതിനിധി വ്യക്തമാക്കിയിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചു.

അഞ്ചു വർഷത്തിനിടെ മലപ്പുറത്ത് നിന്ന് 150 കിലോ സ്വർണവും 123 കോടി രൂപയുടെ ഹവാലപ്പണവും പിടികൂടി. ഈ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്’ എന്നായിരുന്നു പത്രത്തിൽ പ്രസിദ്ധീകരിച്ചത്.

Tags: cmcm pinarayi vijayanmalappuram contraversythe hindu
Previous Post

‘ഇന്ദ്രി’ക്ക് ശേഷം ഹിറ്റായി ഇന്ത്യയുടെ പുത്തൻ മദ്യം; ലോകത്തിലെ ആദ്യ ശർക്കര മദ്യം – ‘അമൃത്’

Next Post

ഒളിവിൽ പോയ സിദ്ദിഖ് തിരിച്ചെത്തി; അഡ്വക്കേറ്റ് ബി രാമൻ പിള്ളയുമായി കൂടികാഴ്ച നടത്തി

Next Post
ഒളിവിൽ പോയ സിദ്ദിഖ് തിരിച്ചെത്തി; അഡ്വക്കേറ്റ് ബി രാമൻ പിള്ളയുമായി കൂടികാഴ്ച നടത്തി

ഒളിവിൽ പോയ സിദ്ദിഖ് തിരിച്ചെത്തി; അഡ്വക്കേറ്റ് ബി രാമൻ പിള്ളയുമായി കൂടികാഴ്ച നടത്തി

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.