മലപ്പുറം: നിലമ്പൂരിൽ അഞ്ചുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ അതിഥിതൊഴിലാളി പിടിയിൽ. ഒഡിഷ സ്വദേശി അലി ഹുസൈൻ ആണ് പിടിയിലായത്. അതിഥിതൊഴിലാളിയുടെ മകളെയാണ് അലി ഹുസൈൻ പീഡിപ്പിച്ചത്.
ഹുസൈൻ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് കുട്ടിയെ ഇയാൾ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്.പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

