Thursday, March 12, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി സഹദ് ആഭിചാരക്രിയ പിന്തുടരുന്നയാൾ

1 year ago
in Kerala
0
പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി സഹദ് ആഭിചാരക്രിയ പിന്തുടരുന്നയാൾ
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

കൊല്ലം: കൊല്ലം ചിതറയിൽ സുഹൃത്തായ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സഹദ് ആഭിചാരക്രിയകൾ പിന്തുടരുന്ന ആളെന്ന് പൊലീസ്. ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയിൽ പിടിയിലായവരും പ്രതി സഹദും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൊലീസുകാരനായ ഇർഷാദിന്റെ അരും കൊലയ്‌ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവുമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസമാണ് ഇർഷാദിനെ കഴുത്തറുത്ത് കൊന്ന നിലയിൽ സഹദിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഒരാഴ്‌ചയായി ഇർഷാദ് സഹദിന്റെ വീട്ടിൽ വന്നുപോകുന്നത് പതിവായിരുന്നു. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾക്ക് ഇരുവരും അടിമയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിയുടെ പുറത്താണ് സഹദ് ഇർഷാദിന്റെ കഴുത്തറുത്തത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇർഷാദിന്റെ വീട്ടിലെ ഫർണിച്ചറുകൾ വിറ്റ പണം സഹദ് ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിലുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയാണ് സഹദ്. കൊലപാതകശേഷം പിടിയിലായ സമയത്തും പ്രതി ലഹരിയിലായിരുന്നു. ഒരു ദിവസമെടുത്താണ് പ്രതിയെ ലഹരിയിൽ നിന്നും മുക്തനാക്കിയത്. തുടർന്ന് വിശദമായ മൊഴിയെടുത്തു. കോടതിയിൽ ഹാജരാക്കിയ സഹദിനെ റിമാൻഡ് ചെയ്‌തു.

Tags: #kollamFEATUREDpolice murder
Previous Post

ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്പ് വിറ്റ് റിലയൻസ്; ജിയോബുക്കിന് 12,890

Next Post

കേരളത്തിൽ ബി.ജെ.പി ഹരിയാന ആവർത്തിക്കും; ഇൻസ്റ്റഗ്രാം റീലിട്ട് റീച്ച് ഉണ്ടാക്കലല്ല രാഷ്ട്രീയം – ഷാഫിക്കും, മാങ്കൂട്ടത്തിനുമെതിരെ സരിൻ

Next Post
കേരളത്തിൽ ബി.ജെ.പി ഹരിയാന ആവർത്തിക്കും; ഇൻസ്റ്റഗ്രാം റീലിട്ട് റീച്ച് ഉണ്ടാക്കലല്ല രാഷ്ട്രീയം – ഷാഫിക്കും, മാങ്കൂട്ടത്തിനുമെതിരെ സരിൻ

കേരളത്തിൽ ബി.ജെ.പി ഹരിയാന ആവർത്തിക്കും; ഇൻസ്റ്റഗ്രാം റീലിട്ട് റീച്ച് ഉണ്ടാക്കലല്ല രാഷ്ട്രീയം - ഷാഫിക്കും, മാങ്കൂട്ടത്തിനുമെതിരെ സരിൻ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.