The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

കെട്ടിപിടിക്കാനുള്ള സമയപരിധി 3 മിനിറ്റ്; വിമാനത്താവളത്തിൽ വിചിത്ര നിയന്ത്രണം

Neethu Newzon by Neethu Newzon
Oct 21, 2024, 04:36 pm IST
in World
FacebookWhatsAppTwitterTelegram

ന്യൂസിലാൻഡ്: പരസ്പ്പര ആലിം​ഗനത്തിന് സമയപരിധി നിശ്ചയിച്ച് ന്യൂസിലാൻഡ് എയർപോർട്ട്. ന്യൂസിലൻഡിലെ ഈ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴും പുറപ്പെടുമ്പോഴും നിങ്ങളുടെ വൈകാരിക നിമിഷങ്ങൾക്ക് സമയപരിധി 3 മിനിറ്റാണ്.

സൗത്ത് ഐലൻഡിലുള്ള ഡൺഡിൻ അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ആലിംഗനത്തിന് സമയപരിധി വെച്ചിരിക്കുന്നത്. പരമാവധി മൂന്ന് മിനിറ്റേ നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള വിമാനത്താവളത്തിലെ ഡ്രോപ്പ് ഓഫ് സോണിൽ വൈകാരിക നിമിഷം നീണ്ടു നിൽക്കേണ്ടതുള്ളൂവെന്നാണ് ചട്ടം.

സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രോപ്പ്-ഓഫ് സോണിൽ ഗതാഗതം കുരുക്ക് ഒഴിവാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ആലിംഗന നിയന്ത്രണമെന്നാണ് വിശദീകരണം.

വിമാനത്താളങ്ങളിൽ ആളുകളെ വാഹനത്തിൽ നിന്ന് ഇറക്കുന്ന ഭാഗങ്ങളിൽ നിയന്ത്രണം സംബന്ധിച്ച ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ‘പരമാവധി ആലിംഗന സമയം 3 മിനിറ്റ്. പ്രിയപ്പെട്ടവരുടെ യാത്രപറച്ചിലുകൾക്കായി ദയവായി കാർ പാർക്ക് ഉപയോഗിക്കുക’, ബോർഡുകളിൽ പറയുന്നു.

നിയമം അനുസരിച്ചില്ലെങ്കിൽ പിഴ അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് വിമാനത്താവള എക്സിക്യുട്ടീവ് ഡാൻ ഡി ബോനോ പറഞ്ഞു.

ഡ്രാപ്പ്-ഓഫ് സോണിൽ വളരെയധികം ആളുകൾ കൂടുതൽ സമയമെടുക്കുന്നു. മറ്റുള്ളവർക്ക് ഇത് തടസ്സമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: air portFEATUREDhug timeNewzealand
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

Fatboss Casino, Essentiel Jeux Des Plus Élevé Fournisseur

Fatboss Casino Opinion 2025 Bonus 100% Max 1 Essentiel + Essentiel Spins

Casino Fatboss Français ️ Avis Et Connexion En Bonus Et Retrait

Betano Software: Asi Como Baixar Aplicativo Zero Android Apk E Ios

Betano Application: Tais Como Baixar O Aplicativo E Arriesgar Pelo Celular

Betano Application: Como Baixar O Betano Apk Em 2025?

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies