The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

‘കേവലം കയ്യടിക്കു വേണ്ടി പ്രസ്താവനകൾ നടത്തുന്നു’; വികസന സംവാദത്തിന് പ്രിയങ്ക വാദ്രയെ വെല്ലുവിളിച്ച് നവ്യ ഹരിദാസ്

വയനാട്ടിലെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ, ഒളിച്ചോടുകയാണ് പ്രിയങ്ക വാദ്രയെന്നും നവ്യ

Neethu Newzon by Neethu Newzon
Nov 5, 2024, 08:30 pm IST
in Kerala
FacebookWhatsAppTwitterTelegram

ബത്തേരി: വയനാട്ടിലെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക വദ്രയെ വെല്ലുവിളിച്ച് വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസ്. വയനാട് റെയിൽ പാത, മെഡിക്കൽ കോളേജ്, ഗോത്ര സമൂഹത്തിന്റെ പ്രശ്നം, വിദ്യാഭ്യാസ പ്രശ്നം, രാത്രി യാത്രാ നിരോധനം , വന്യജീവി ആക്രമണം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ വയനാടൻ ജനതയെ ദുരിതത്തിലാക്കുന്നുണ്ട്. ഇത്തരം വിഷയങ്ങൾ പഠിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാതെ കേവലം കയ്യടിക്കു വേണ്ടി പ്രസ്താവനകൾ നടത്തുക മാത്രമാണ് പ്രിയങ്ക വദ്ര ചെയ്യുന്നതെന്നും, ഈ വിഷയങ്ങളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പ്രിയങ്ക വദ്ര സംവാദത്തിന് തയ്യാറാവണമെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി.

വയനാട്ടിലെ തെരഞ്ഞെടുപ്പിൽ വികസനം തന്നെയാണ് മുഖ്യ പ്രശ്നമെന്നും, വയനാട്ടിലെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ, ഒളിച്ചോടുകയാണ് പ്രിയങ്ക വദ്രയെന്നും നവ്യ വ്യക്തമാക്കി. എൻഡിഎ ഉയർത്തുന്ന ഒരു ചോദ്യത്തിനും രാഹുലിനും, പ്രിയങ്കയ്ക്കും മറുപടിയില്ലെന്നും നവ്യ ഹരിദാസ് ആരോപിച്ചു. ബത്തേരി നിയോജകമണ്ഡലത്തിലെ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, സംസ്ഥാന വൈസ് പ്രസിഡണ്ട് സി. സദാനന്ദൻ മാസ്റ്റർ, ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ, അഡ്വ.പി.സി.ഗോപിനാഥ്, കെ.ബി. മദൻലാൽ, പി.എം.അരവിന്ദൻ, എം.ടി.അനിൽ, കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ, പി.എം.സുധാകരൻ
തുടങ്ങിയ വിവിധ നേതാക്കൾ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിച്ചു

Tags: FEATUREDnavya haridasPriyanka Gandhi
ShareSendTweetShare

Related News

MSC എൽസ 3 കപ്പൽ അപകടം; കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല: മന്ത്രി കെ.രാജൻ

സാമുദായിക നേതാക്കൾ ഇടപെട്ടു; അൻവർ പിൻവലിയുന്നു

രാസ ലഹരിയും കഞ്ചാവുമായി യുവതി അറസ്റ്റിൽ ; പിടിയിലായത് രാത്രിയിൽ നടന്ന പരിശോധനയിൽ

‘സിനിമാ ലോകത്തെ തമ്മിലടി’ ; ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

Discussion about this post

Latest News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

MSC എൽസ 3 കപ്പൽ അപകടം; കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല: മന്ത്രി കെ.രാജൻ

MSC എൽസ 3 കപ്പൽ അപകടം; കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല: മന്ത്രി കെ.രാജൻ

സാമുദായിക നേതാക്കൾ ഇടപെട്ടു; അൻവർ പിൻവലിയുന്നു

സാമുദായിക നേതാക്കൾ ഇടപെട്ടു; അൻവർ പിൻവലിയുന്നു

രാസ ലഹരിയും കഞ്ചാവുമായി യുവതി അറസ്റ്റിൽ ; പിടിയിലായത് രാത്രിയിൽ നടന്ന പരിശോധനയിൽ

രാസ ലഹരിയും കഞ്ചാവുമായി യുവതി അറസ്റ്റിൽ ; പിടിയിലായത് രാത്രിയിൽ നടന്ന പരിശോധനയിൽ

‘സിനിമാ ലോകത്തെ തമ്മിലടി’ ; ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

‘സിനിമാ ലോകത്തെ തമ്മിലടി’ ; ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies