The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Entertainment

നയൻതാരയ്ക്ക് വീണ്ടും വക്കീൽ നോട്ടീസ്; 24 മണിക്കൂറിനുള്ളിൽ ദൃശ്യങ്ങൾ നീക്കണമെന്ന് ധനുഷ്

Neethu Newzon by Neethu Newzon
Nov 19, 2024, 11:54 am IST
in Entertainment
FacebookWhatsAppTwitterTelegram

ചെന്നൈ: നയൻതാരയ്ക്ക് വീണ്ടും വക്കീൽ നോട്ടീസയച്ച് ധനുഷ്. ധനുഷ് നിർമ്മിച്ച സിനിമയിലെ ചില ചിത്രീകരണ രംഗങ്ങൾ തന്റെ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്നതിൽ ധനുഷ് വക്കീൽ നോട്ടീസ് അയച്ചതോടെയാണ് കാര്യങ്ങൾ തുടങ്ങിയത്. ധനുഷ് പകപോക്കുകയാണ് എന്ന് പറഞ്ഞു കൊണ്ട് നയൻ‌താര ഇൻസ്റ്റാഗ്രാമിൽ കത്ത് പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ നയൻതാരയ്ക്ക് സപ്പോർട്ട് കൊടുത്തിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ സമാനമായി ധനുഷിനും പിന്തുണ ലഭിക്കുകയും നയന്താരയ്ക്കെതിരെ സൈബർ അധിക്ഷേപങ്ങൾ വർദ്ധിക്കുകയും ചെയ്തു.

ഇതിന് തൊട്ടുപിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകൻ നയൻതാരയ്ക്കെതിരെ നോട്ടീസയച്ചത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് അദ്ദേഹം നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ പ്രത്യാഘാതം 10 കോടി രൂപയിൽ ഒതുങ്ങില്ലെന്നും ​ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്യുമെന്ററിൽ ഉൾപ്പെടുത്താനായി ധനുഷിനോട് അനുവാദം ചോദിച്ച പിന്നണി ദൃശ്യം ചിത്രീകരിച്ചത് തന്റെ ഫോണിലാണെന്ന നയൻതാരയുടെ വാദത്തിന്, “എൻ്റെ കക്ഷി ഈ സിനിമയുടെ നിർമാതാവാണ്, സിനിമയുടെ നിർമാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.”എന്നായിരുന്നു ധനുഷിന്റെ അഡ്വക്കേറ്റിന്റെ മറുപടി.

Tags: dhanushFEATUREDNayanThara
ShareSendTweetShare

Related News

‘സിനിമാ ലോകത്തെ തമ്മിലടി’ ; ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

‘സിനിമാ ലോകത്തെ തമ്മിലടി’ ; ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സീസൺ സെ​പ്​​റ്റം​ബ​ർ 2 ​മു​ത​ൽ 19 വ​രെ

‘എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്യാറില്ല’- മനസ്സ് തുറന്ന് മോഹൻലാൽ

ലൈംഗികാരോപണം: കന്നഡ  നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ലൈംഗികാരോപണം: കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

‘ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം’; മാനോരമയ്‌ക്കെതിരെ  തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്

‘ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം’; മാനോരമയ്‌ക്കെതിരെ തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല:  സുരേഷ്‌ഗോപി

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല: സുരേഷ്‌ഗോപി

ഞാൻ നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും’; ഒരു രാത്രി ജയിലിൽ കഴിഞ്ഞ  നടൻ അല്ലു അർജുൻ മോചിതനായി

ഞാൻ നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും’; ഒരു രാത്രി ജയിലിൽ കഴിഞ്ഞ നടൻ അല്ലു അർജുൻ മോചിതനായി

Discussion about this post

Latest News

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies