Thursday, February 26, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്, ശബരിമലയിൽ പുതിയ പരിഷ്‌കാരം- അറിഞ്ഞിരിക്കാം

1 year ago
in Kerala
0
പ്രതിഷേധം ഫലം കണ്ടു; ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് തുടരും
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് പുതിയ പരിഷ്‌കാരം. പരമ്പരാഗത കാനനപാത വഴി വരുന്നവർക്ക് ഇനി വരിനിൽക്കാതെ ദർശനം സാധ്യമാക്കും. എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ് നൽകുമെന്നാണ് വിവരം.

ഈ മാറ്റം ഈ തീർത്ഥാടന കാലത്ത് തന്നെ നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി. മണ്ഡലമഹോത്സവം 29 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനമാണ് ഉണ്ടായിരിക്കുന്നത്.

29 ദിവസങ്ങൾക്കുള്ളിൽ ലഭിച്ച ആകെ വരുമാനം 163,89,20,204 രൂപയാണ്. ഇതിൽ അരവണയുടെ വിറ്റു വരവ് 82,67,67,050 രൂപ. കാണിക്കയിൽ നിന്നുള്ള വരുമാനം 52.27 കോടി രൂപയാണ്. അരവണ വിറ്റു വരവ് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 17.41 കോടി വർദ്ധിച്ചിട്ടുണ്ട്.

Tags: #sabarimalaFEATUREDNew reform
Previous Post

തബലകൊണ്ട് ലോകത്തെ ഞെട്ടിച്ച ഉസ്താദ്, വിടവാങ്ങിയത് ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാൾ

Next Post

ചെങ്കുത്തായ പാതയിലൂടെ കയറിയും ഇറങ്ങിയും മസ്‌കിൻ്റെ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ – വീഡിയോ

Next Post
ചെങ്കുത്തായ പാതയിലൂടെ കയറിയും ഇറങ്ങിയും മസ്‌കിൻ്റെ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ – വീഡിയോ

ചെങ്കുത്തായ പാതയിലൂടെ കയറിയും ഇറങ്ങിയും മസ്‌കിൻ്റെ 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' - വീഡിയോ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.