The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

ബസ്സിനുള്ളിൽ മദ്യപിച്ചെത്തിയ യുവാവ് കയറിപ്പിടിച്ചു; നിർത്താതെ മുഖത്തടിച്ച് യുവതി – വീഡിയോ വൈറൽ

Neethu Newzon by Neethu Newzon
Dec 20, 2024, 12:10 pm IST
in India
FacebookWhatsAppTwitterTelegram

ഷിർദ്ദി: ഓടുന്ന ബസിൽ വച്ച്‌ തന്നെ കയറി പിടിക്കാൻ ശ്രമിച്ചയാളെ തല്ലുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. മദ്യപിച്ചെത്തി തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവിനെ യുവതി, മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ച്‌ നിരവധി തവണ മുഖത്തടിക്കുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.

മഹാരാഷാട്രയിലെ ഷിർദ്ദിയിലാണ് സംഭവം നടന്നിരിക്കുന്നത്..
‘മദ്യപിച്ചെത്തിയ യുവാവ് ബസിൽ വച്ച് സ്ത്രീ യാത്രക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ‘രണരാഗിണി’ അവരുടെ മികച്ച പോരാട്ടം കാഴ്ചവച്ചു.’ എന്ന് കുറിച്ച് കൊണ്ട് ലോക്മാറ്റ് എന്ന എക്സ് ഹാൻറിലിൽ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ വീഡിയോ വൈറലാവുകയും നിരവധി എക്സ് ഹാൻറിലുകളിൽ വീഡോയ പങ്കുവയ്ക്കപ്പെടുകയും ചെയ്തു. പൂനെ നഗരത്തിലെ ഒരു ബസിൽ യാത്ര ചെയ്യവേ, മദ്യപിച്ച് ബസിൽ കയറിയ യുവാവ്, യുവതിയുടെ കൈയിൽ കയറിപ്പിടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ യുവതി ഏതാണ്ട് ഇരുപതോളം തവണയാണ് യുവാവിൻറെ ഇരുകവിളിലുമായി അടിച്ചത്.

ഇവർ ഷിർദ്ദിയിലെ ഒരു സ്കൂളിൽ കായിക അധ്യാപികയായി ജോലി ചെയ്യുന്ന പ്രിയ ലഷ്കരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്രയേറെ നേരം പ്രിയ യുവാവിൻറെ മുഖത്ത് അടിച്ചിട്ടും യാത്രക്കാരാരും പ്രതികരിക്കാൻ തയ്യാറായില്ല. ഒടുവിൽ, ബസിലെ കണ്ടക്ടർ പ്രശ്നത്തിൽ ഇടപെട്ടപ്പോൾ ബസ്, പോലീസ് സ്റ്റേഷനിലേക്ക് എടുക്കാൻ പ്രിയ ആവശ്യപ്പെട്ടുന്നതും വീഡിയോയിൽ കേൾക്കാം. ഇയാളെ പിന്നീട് ശനിവാർഡ പോലീസ് സ്റ്റേഷനിൽ എത്തിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. യുവാവിനെ പൊതിരെ തല്ലുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തന്നെ തുടക്കം കുറിച്ചു. ഇങ്ങനെ തല്ലേണ്ടതുണ്ടോയെന്നായിരുന്നു ചിലരുടെ കുറിപ്പ്. എന്നാൽ യുവതിയെ അഭിനന്ദിച്ചും ഇങ്ങനെ പ്രതികരിച്ചാലെ കാര്യങ്ങളിൽ അല്പമെങ്കിലും മാറ്റമുണ്ടാകൂവെന്നും നിരവധി പേരാണ് എഴുതിയത്. മറ്റ് ചിലർ അവരെ ചെരിപ്പൂരി അടിക്കൂവെന്നായിരുന്നു പ്രതികരിച്ചത്.

Tags: FEATUREDPrivate buswomen assultwomen beats men
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies