കോഴിക്കോട്: സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി ആശുപത്രി അധികൃതർ .
മരുന്നുകളോട് ചെറിയ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയതായാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത് . രാവിലെ പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തിറങ്ങിയേക്കും.
ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് എം.ടി.യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.
Discussion about this post