ചൈനയില്‍നിന്ന് വന്‍തോതില്‍ ഫണ്ട് എത്തിയിട്ടുണ്ട് – ന്യൂസ് ക്ലിക്കിനെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്
ഡൽഹി: മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണ് ഡൽഹി പോലീസ്. ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് രജിസ്റ്റര്‍...