എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല: സുരേഷ്‌ഗോപി
എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും താന്‍ ഇതുവരെ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി. ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും താന്‍ ഈ തൊഴിലിന് വന്നയാളല്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു....