ഡൽഹി: ഏകദിന ലോകകപ്പിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ലോകപോരാട്ടത്തിൽ ആര് ജയിക്കുമെന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. അതിനിടെ മറ്റൊരു ആവേശ വാർത്തയും ക്രിക്കറ്റ് ലോകത്തെ തേടിയെത്തുകയാണ്. 2024 ഐപിഎൽ...
Read moreDetailsബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് കണ്ണീര്‍മഴ. ഏകദിന ലോകകപ്പില്‍ തുടരാന്‍ ജയം അനിവാര്യമായ നിര്‍ണായകമായ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് നാണം കെട്ടതോല്‍വി. നിലവിലെ ചാംപ്യന്‍മാരുടെ നിഴല്‍...
Read moreDetailsലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം. 4 മത്സരങ്ങളിൽ നിന്ന് ഓരോ ജയം മാത്രമുള്ള ഇരു...
Read moreDetailsചെന്നൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനോട് തോല്‍വി വഴങ്ങിയ പാകിസ്താന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റൻ വസീം അക്രം. പാക് കളിക്കാര്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാറില്ല. താരങ്ങളുടെ ഫീല്‍ഡിങ് കണ്ടാല്‍...
Read moreDetailsധർമ്മശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലണ്ടിനെതിരെ ഇന്ത്യക്ക് 274 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന്ഓ ള്‍ഔട്ടായി. ഡാരില്‍ മിച്ചലിന്റെ...
Read moreDetailsമുംബൈ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിവിട്ട് ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്....
Read moreDetailsഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിൽ പാക്കിസ്ഥാന് പരാജയം. അത്യന്തം ആവേശകരമായ മത്സരത്തിൽ 62 റൺസിന്റെ പരാജയമാണ് പാക്കിസ്ഥാൻ ഏറ്റുവാങ്ങിയത്. ഓസ്ട്രേലിക്കായി തങ്ങളുടെ ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ...
Read moreDetailsലോകകപ്പില്‍ നാലാം ജയം തേടി ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പൂനെയിലെ പിച്ച് സ്പിന്നര്‍മാരെ സഹായിക്കുന്നതാണ് ചരിത്രമെങ്കിലും ലോകകപ്പിനായി...
Read moreDetailsമുംബൈ: 2028 ലെ ലോസ് ഏഞ്ചൽസ് ഗെയിമുകളിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം. മുംബൈയിൽ ചേർന്ന യോഗത്തിൽ ആണ് കമ്മിറ്റി അംഗീകാരം നൽകിയത്...
Read moreDetailsലോകകപ്പിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ - പാകിസ്ഥാൻ ക്ലാഷിന് വേണ്ടിയാണ്. ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ വൈറൽ കളിലൊന്നിന്റെ ഏറ്റവും പുതിയ...
Read moreDetailsഅഹമ്മദാബാദ്: പാകിസ്താനെതിരെ നാളെ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ശുബ്മാൻ കളിക്കാൻ സാധ്യതയെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. എങ്കിലും അന്തിമ തീരുമാനം നാളയെ എടുക്കുവെന്ന് രോഹിത് ശർമ്മ...
Read moreDetailsയു.പി: സ്‌പോർട്‌സും സ്റ്റാർട്ടപ്പുകളും ഉദ്ധരിച്ച്, രാജ്യത്തെ ചെറുനഗരങ്ങളിൽ നിന്നുള്ള പ്രതിഭകൾക്ക് ഇന്നത്തെ ഇന്ത്യയിൽ ഉയർന്നുവരാൻ അവസരമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക പരിപാടിയായ അമേഠി സൻസദ് ഖേൽ...
Read moreDetailsദുബായ്: ഐ.സി.സിയുടെ മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള പുരസ്കാരം ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്. സെപ്റ്റംബറിലെ ഏകദിനങ്ങളിൽ 80 റൺസ് ശരാശരിയിൽ 480 റൺസടിച്ച താരത്തിന്റെ പ്രകടനമാണ് പുരസ്കാരത്തിൽ...
Read moreDetailsലോകകപ്പില്‍ പുത്തന്‍ റെക്കോഡ് കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മ്മ. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന്റെ ചീത്തപ്പേര് അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ കഴുകി കളയുകയാണ് രോഹിത് ശര്‍മ്മ....
Read moreDetailsലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തി. അഫ്ഗാന്‍ ഉയര്‍ത്തിയ 272 റണ്‍സ് ഇന്ത്യ രോഹിത് ശര്‍മ്മയുടേയും (131) വിരാട്...
Read moreDetails