ബാല വിവാഹം തടഞ്ഞു; 16കാരിയെ കഴുത്തറുത്ത് കൊന്ന് വരൻ
ബംഗളൂരു: കര്‍ണാടകയിലെ മടിക്കേരിയില്‍ പതിനാറുകാരിയെ മുപ്പത്തിരണ്ടുകാരന്‍ കഴുത്തറുത്ത് കൊന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ പ്രകോപിതനായാണ് പ്രകാശ് ...
