17 കാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ബൈക്കിലിടിച്ച സംഭവം; പിതാവിന് നേരെ മഷിയെറിഞ്ഞ് ജനക്കൂട്ടം
പുനെ: കൗമാരക്കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവിന് നേരെ ജനകൂട്ടത്തിന്റെ പ്രതിഷേധം. പ്രതിയെ പുനെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴായിരുന്നു ...
