1700 കോടി നികുതി അടയ്ക്കണം; കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്
ന്യൂഡല്‍ഹി: കോൺഗ്രസിന് വീണ്ടും ആദായനികുതി നോട്ടീസ്. 1,700 കോടി രൂപയുടെ നോട്ടീസ് ആണ് നൽകിയത്. രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോടതിയിൽ ചോദ്യം ചെയ്യുമെന്നും വിവേക് ...
