18 പേർക്ക് കുഷ്ഠരോഗം സ്ഥിതീകരിച്ച് ആരോഗ്യ വകുപ്പ്; രോഗബാധിതരിൽ ഒമ്പത് കുട്ടികൾ
മലപ്പുറം: മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ജില്ലയിൽ ഈ വർഷത്തിൽ ഒമ്പത് കുട്ടികളും ...
