ലോകത്തുള്ള മുഴുവൻ പണവും അടച്ചാൽ മതിയാകില്ല; ഗൂഗിളിന് പിഴയിട്ട് റഷ്യൻ കോടതി
മോസ്‌കോ: മില്ല്യൺ എന്ന് നമ്മൾ കേട്ടിട്ടുണ്ട്... ബില്ല്യൺ, ട്രില്ല്യൺ എന്നെല്ലാം കേട്ടിട്ടുണ്ട്... എന്നാൽ ഡെസില്ല്യൺ എന്ന് കേട്ടിട്ടുണ്ടോ... ഇപ്പോഴിതാ ഗൂഗിളിന് എണ്ണിത്തീർക്കാൻ കഴിയാത്ത തുക പിഴയിട്ടിരിക്കുകയാണ് റഷ്യൻ ...
