25കാരന് പുതുജീവൻ; 43 കിലോ ഭാരമുള്ള ട്യൂമർ പുറത്തെടുത്ത് കോട്ടയം മെഡി. കോളേജ്
കോട്ടയം: 43 കിലോ ഭാരമുള്ള ട്യൂമർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ്. കോട്ടയം സ്വദേശിയായ ജോ ആൻ്റണിക്കാണ് അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ട്യൂമറിൽ നിന്ന് രക്ഷ നേടിയത്. ...
