പരസ്യബോര്‍ഡ് വീണ് അപകടം: 2 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി, മരണം 16 ആയി
മുംബൈ: മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണ സ്ഥലത്തു നിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ ഇന്നലെ രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ ...
