2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും – ഗീത ഗോപിനാഥ്
ഇന്ത്യയുടെ വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും 2027 ഓടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന പ്രതീക്ഷയുണ്ടെന്നും ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ.ഗീതാ ...
