മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അൽപ്പസമയത്തിനകം….പ്രതീക്ഷയോടെ രാജ്യം!
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഈ വർഷം നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കും. കാർഷിക വിളകൾക്ക് ...
