കത്വ ഭീകരാക്രമണം; മരണം അഞ്ചായി
തിങ്കളാഴ്ച ജമ്മു കശ്മീരിലെ കത്വയിലെ ബില്ലവാറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് സൈനികർ ചികിത്സയിലാണ്. ...