രാജകുടുംബത്തെ വിമർശിച്ചു, തായ് യുവാവിന് 50 വർഷം തടവ്
ബാങ്കോക്ക്: തായ്‌ലൻഡിലെ രാജവാഴ്ചയെ അപമാനിച്ചതിന് 30 വയസുകാരന് 50 വർഷത്തെ തടവ്. മഹാ വജിറലോംഗ്കോൺ രാജാവിനെയും കുടുംബത്തെയും വിമർശിച്ചതിന് രാജ്യത്ത് ഒരാൾക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ...
