ഖത്തറിൽ തടവിലായ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വധശിക്ഷ മുൻ നാവിക ഉദ്യോഗസ്ഥർക്ക് ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ
ദോഹ: ഖത്തറില്‍ തടവിലായ എട്ടു ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥരെയാണ് ഖത്തർ വധശിക്ഷക്ക് വിധിച്ചത്. ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. അൽ ദഹ്‌റ കമ്പനിയിലെ ...
