താരസംഘടന ‘അമ്മ’യിൽ പൊട്ടിത്തെറി; മോഹൻലാൽ ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളും രാജി വച്ചു; ഭരണസമിതി പിരിച്ചുവിട്ടു
കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ കൂട്ടരാജി. സംഘടനയിൽ പൊട്ടിത്തഎറിയുണ്ടായതിനെ തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ എല്ലാവരും രാജിവയ്ക്കുകയായിരുന്നു. ...

