‘മകൾ സുരക്ഷിതയാണെന്ന് അറിയിച്ചു’; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി പെൺകുട്ടി കുടുംബവുമായി സംസാരിച്ചു
തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു. മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം ...
