സിദ്ധാർത്ഥിന്റെ മരണത്തിലെ ആനിരാജയുടെ മൗനം ഇരട്ടത്താപ്പ്: എബിവിപി
കോഴിക്കോട്: വയനാട്ടിലേക്ക് മത്സരിക്കാൻ ചുരം കയറുന്ന ആനിരാജ, സിദ്ധാർത്ഥിന്റെ മരണത്തിൽ ഇതുവരെ പ്രതികരണം പോലും നടത്താത്തത് ഇരട്ടത്താപ്പാണെന്ന് എബിവിപി ദേശീയ നിർവാഹക സമിതിയംഗം യദുകൃഷ്ണൻ. കേരളത്തിനുപുറത്ത് ഈച്ച ...
