ആറളത്തെ മാവോയിസ്റ്റ് വെടിവെയ്പ്പ്; തിരച്ചിലിനായി കർണാടക പൊലീസിന്റെ സഹായം തേടി കേരളം
കണ്ണൂർ: ആറളത്ത് കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തെത്തുടർന്ന് തിരച്ചിലിനായി കർണാടക പൊലീസിന്റെ സഹായം തേടി കേരളം. ആറളത്തിന് തൊട്ടടുത്തു കിടക്കുന്നത് കർണാടക വനമേഖലയായത് കൊണ്ടാണ് പരിശോധനയ്ക്കായി സഹായം ...
